വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി

കാരക്കസ്: അമേരിക്ക സൈനിക നീക്കത്തിലൂടെ പിടികൂടിയ വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി. മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും മയക്കുമരുന്ന് കടത്തൽ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. മഡുറോയും കൂട്ടരും ചേർന്ന് ആയിരക്കണക്കിന് ടൺ കൊക്കെയ്ൻ യുഎസിലേക് കടത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് …

വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡുറോയെ ന്യൂയോർക്ക് കോടതിയിൽ ഹാജരാക്കി Read More

19 മണിക്കൂർ പിന്നിട്ട് വിലാപയാത്ര, ഒഴുകിയെത്തി ജനസാഗരം

ആലപ്പുഴ: ആലപ്പുഴയുടെ വിപ്ലവമണ്ണിൽ വിഎസ്സിനെ കാണാൻ വലിയ ജനക്കൂട്ടം. വിലാപയാത്ര 19 മണിക്കൂർ പിന്നിട്ടു. പത്തുമണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് ഭൗതികശരീരം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. 11.30-ന്‌ ഭൗതികശരീരം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചുമണിയാേടെ സംസ്കാരം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. വിലാപയാത്ര …

19 മണിക്കൂർ പിന്നിട്ട് വിലാപയാത്ര, ഒഴുകിയെത്തി ജനസാഗരം Read More

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ പ്രതിഷേധം

തൃശൂര്‍ | മുസ്‌ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്‌കാരവും പുരോഗതിയും നിലനില്‍പ്പും എല്ലാ നിലയ്ക്കും ഇല്ലായ്മ ചെയ്യാന്‍ ലക്ഷ്യം വെക്കുന്ന വഖ്ഫ് ഭേദഗതി നിയമം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ പ്രതിഷേധം. ജില്ലയിലെ വിവിധ മഹല്ലുകളില്‍ നിന്നായി 500ലധികം വരുന്ന …

വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ തൃശൂരിൽ പ്രതിഷേധം Read More

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പെൻഷൻ നല്‍കുമെന്ന് ഒഡിഷ സർക്കാർ

. ഭുനേശ്വര്‍: അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പ്രതിമാസം 20,000 പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാൻ ഒഡിഷ സർക്കാർ തീരുമാനം.പെന്‍ഷനു പുറമേ ചികിത്സാച്ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അന്ന്ആ യിരക്കണക്കിനു പ്രതിപക്ഷനേതാക്കളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് അടിയന്തരാവസ്ഥക്കാലത്തെ തടവുകാർക്കു പെൻഷൻ …

അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പെൻഷൻ നല്‍കുമെന്ന് ഒഡിഷ സർക്കാർ Read More

മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

ഇംഫാല്‍: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന ആംഡ് ഫോഴ്സസ് സ്പെഷല്‍ പവേഴ്സ് ആക്‌ട് (അഫ്സ്പ) നീക്കം ചെയ്യണമെന്ന ആവശ്യവുമായി ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു.ജിരിബാം ജില്ലയില്‍ മൂന്നു സ്ത്രീകളുടെയും കുട്ടികളുടെയും കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. …

മണിപ്പൂരിൽ അഫ്സ്പ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി Read More