വ്യാപാരികള്‍ക്കായി ഡിപ്ലോമ കോഴ്‌സ്
ആലപ്പുഴ: കായംകുളം തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ ജില്ലയിലെ വളം, കീടനാശിനി വ്യാപാരികള്‍ക്കായി നടത്തുന്ന ദേശി ഡിപ്ലോമ കോഴ്‌സില്‍ പങ്കെടുക്കുന്നതിന് ജൂണ്‍ എട്ടു വരെ അപേക്ഷിക്കാം. യോഗ്യത- പത്താം ക്ലാസ്. വളം കീടനാശിനി വ്യാപാര ലൈസന്‍സ് ഉള്ളവര്‍ 10,000 രൂപയും മറ്റുള്ളവര്‍ 20,000 …
വ്യാപാരികള്‍ക്കായി ഡിപ്ലോമ കോഴ്‌സ് Read More