കൈ​​യി​​ൽ മ​​ഷി പു​​ര​​ട്ടി​​യ ശേ​​ഷം വോ​​ട്ട് ചെ​​യ്യാ​​തെ പോ​​യ വോ​​ട്ട​​റെ തേ​​ടിപോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ

ആ​​ലു​​വ: വി​​ര​​ലി​​ൽ മ​​ഷി പു​​ര​​ട്ടി​​യ ശേ​​ഷം വോ​​ട്ട് ചെ​​യ്യാ​​തെ ഇ​​റ​​ങ്ങി​​പ്പോ​​യ വോ​​ട്ട​​റെ തേ​​ടി ആ​​ലു​​വ തോ​​ട്ട​​ക്കാ​​ട്ടു​​ക​​ര ബൂ​​ത്തി​​ലെ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ..വോ​​ട്ടിം​​ഗ് മെ​​ഷീ​​നി​​ലെ വോ​​ട്ട​​ർ​​മാ​​രു​​ടെ എ​​ണ്ണ​​വും ര​​ജി​​സ്റ്റ​​റി​​ലെ എ​​ണ്ണ​​വും ആ​​ദ്യ മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ എ​​ടു​​ത്ത​​പ്പോ​​ഴാ​​ണ് ഒ​​രു വോ​​ട്ടി​​ന്‍റെ വ്യ​​ത്യാ​​സം ക​​ണ്ടെ​​ത്തി​​യ​​ത്.ആ​​ലു​​വ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ലെ തോ​​ട്ട​​ക്കാ​​ട്ടു​​ക​​ര​​യി​​ൽ ബൂ​​ത്ത് …

കൈ​​യി​​ൽ മ​​ഷി പു​​ര​​ട്ടി​​യ ശേ​​ഷം വോ​​ട്ട് ചെ​​യ്യാ​​തെ പോ​​യ വോ​​ട്ട​​റെ തേ​​ടിപോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്; ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്. ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ തോട്ടക്കാട്ടുകരയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. 20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം …

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്; ദിലീപിന്റെ ആലുവയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തുന്നത് Read More