വിദ്യാർഥിനികൾ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞ്‌നോക്കിയ സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം
തൊടുപുഴ: കഞ്ഞിക്കുഴിയിൽ എൻഎസ്എസ് ക്യാമ്പിനെത്തിയ വിദ്യാർഥിനികൾ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞ്‌നോക്കിയ അധ്യാപകൻ പരാതി ഒതുക്കി തീർക്കാൻ മറ്റ് വിദ്യാർഥികളെ വിളിക്കുന്ന ശബ്ദ സന്ദേശം പുറത്ത്. പോക്‌സോ കേസാ അകത്ത് പോവും. ജീവിതം പോകും. എനിക്കവരെ വിളിക്കാനാവില്ലെന്നും വിളിച്ച് പ്രശ്‌നമാക്കല്ലേയെന്ന് പറയാമോയെന്നും കേസിൽ …
വിദ്യാർഥിനികൾ വസ്ത്രം മാറുന്നയിടത്ത് ഒളിഞ്ഞ്‌നോക്കിയ സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം Read More