
* 103,014.75 മീറ്റർ ക്യൂബ് മണ്ണും ചെളിയും നീക്കം ചെയ്തു പെരിയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും കൈവഴികളുടെ നീരൊഴുക്ക് സുഗമമാക്കാൻ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പഞ്ചായത്തുകളിലായി 13 തോടുകളുടെ ശുചീകരണ പ്രവർത്തനമാണ് പൂർത്തിയായത്. തോടുകളിൽ...
Read full story

