ബൈക്ക് കാറുമായി കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
കോഴിക്കോട് | ആശുപത്രിയില്‍ കഴിയുന്ന പേരക്കുട്ടിക്ക് ഭക്ഷണവുമായി പോയ ഗൃഹനാഥന്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മണക്കടവ് തുമ്പോളി മുയ്യായില്‍ ബാലകൃഷ്ണന്‍ (65) ആണ് തൊണ്ടയാട് ബൈപ്പാസില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ബാലകൃഷ്ണന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ …
ബൈക്ക് കാറുമായി കൂട്ടിയിടിച്ച് വയോധികൻ മരിച്ചു Read More