മെസ്സിയെ ആഗ്രഹിക്കാത്ത ടീമുകൾ ലോകത്തുണ്ടാകില്ലെന്ന് പി.എസ്.ജി കോച്ച്

പാരീസ്: ലയണൽ മെസ്സി എന്ന ഇതിഹാസ താരത്തെ ആഗ്രഹിക്കാത്ത ടീമുകൾ ലോകത്തുണ്ടാകില്ലെന്ന് പി.എസ്.ജി യുടെ പരിശീലകനായ തോമസ് ടുഷൽ. ബാഴ്സയിൽ നിന്ന് വിട്ടുവരികയാണെങ്കിൽ അദ്ദേഹത്തെ പി.എസ്.ജി യിലേക്ക് സ്വാഗതം ചെയ്യുമെന്നും ടുഷൽ പറഞ്ഞു. ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു എന്ന വാർത്തകൾ …

മെസ്സിയെ ആഗ്രഹിക്കാത്ത ടീമുകൾ ലോകത്തുണ്ടാകില്ലെന്ന് പി.എസ്.ജി കോച്ച് Read More