കിരീടം നേടിയാൽ പി.എസ്.ജി താരങ്ങൾക്ക് മെഗാ ബമ്പറടിക്കും

ലിസ്ബൺ: ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ വിജയിച്ചാൽ പി.എസ്.ജി താരങ്ങളെ മറ്റൊരു മെഗാ ബമ്പർ സമ്മാനം കൂടി കാത്തിരിക്കുന്നുണ്ട്. ഓരോ താരത്തിനും പി.എസ്.ജി യുടെ ഉടമയായ ഖത്തറിലെ നാസർ അൽ ഖലെഫി വാഗ്ദാനം ചെയ്ത തുക 5 ലക്ഷം യൂറോയാണ് …

കിരീടം നേടിയാൽ പി.എസ്.ജി താരങ്ങൾക്ക് മെഗാ ബമ്പറടിക്കും Read More

ഞങ്ങൾ മൽസരം ആഘോഷിക്കുകയായിരുന്നു – മുള്ളർ

ലിസ്ബൺ: ബാഴ്സലോണയ്ക്കെതിരായ മത്സരം ബയേൺ കളിക്കാർ ആഘോഷിക്കുകയായിരുന്നു എന്ന് ജർമൻ താരം മുള്ളർ. ബ്രസീലിനെതിരെ മുൻപ് 7 ഗോളടിച്ചതിനേക്കാൾ വളരെ എളുപ്പമായിരുന്നു ബാഴ്സയ്ക്കെതിരായ ഈ 8 ഗോൾ എന്നും അദ്ദേഹം പറഞ്ഞു. ബാഴ്സയെ 8 – 2 ന് പരാജയപ്പെടുത്തിയ ചാമ്പ്യൻസ് …

ഞങ്ങൾ മൽസരം ആഘോഷിക്കുകയായിരുന്നു – മുള്ളർ Read More

ലിസ്ബണിൽ കാത്തിരുന്നത് മഹാദുരന്തം , ബാഴ്സയ്ക്ക് നാണം കെട്ട് മടങ്ങാം

ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണയ്ക്ക് നേരിട്ടത് അവരുടെ 74 വർഷത്തിനിടയിലെ ഏറ്റവും കനത്ത പരാജയം. ഫുട്ബോൾ ലോകം തീപാറുന്ന പോരാട്ടം കാത്തിരുന്ന മത്സരത്തിൽ രണ്ടിനെതിരെ എട്ട് ഗോളുകൾക്കളാണ് ബയേൺ മ്യൂണിക്ക് ബാഴ്സലോണയെ തോൽപിച്ചത്. കാളക്കൂറ്റൻമാരുടെ കൊമ്പുകോർക്കലോ ഇഞ്ചോടിഞ്ച് പോരാട്ടമോ …

ലിസ്ബണിൽ കാത്തിരുന്നത് മഹാദുരന്തം , ബാഴ്സയ്ക്ക് നാണം കെട്ട് മടങ്ങാം Read More

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ന് വമ്പൻമാരായ ബാഴ്സലോണയും ബയേൺ മ്യൂണിക്കും ഏറ്റുമുട്ടും. മുൻ ചാമ്പ്യൻമാരായ യൂറോപ്പിലെ രണ്ട് കരുത്തൻമാർ നേർക്കുനേർ വരുമ്പോൾ തീപാറുമെന്ന് ഉറപ്പ്. ലയണൽ മെസ്സിയുടെ ബാഴ്സ മികച്ച ഫോമിലാണുള്ളത്. ഈ സീസണിൽ ബാഴ്സയ്ക്കു വേണ്ടി …

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം Read More