
റിപ്പോര്‍ട്ട്
എം.എല്‍.എ. ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകള്‍ അനുവദിച്ചു
By ന്യൂസ് ഡെസ്ക്
•
February 24, 2023
ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകള്‍ക്കും താലൂക്ക് ഓഫസിനുമായി തോമസ് കെ. തോമസ് എം.എല്‍.എ. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലാപ്‌ടോപ്പുകളും പ്രിന്ററുകളും അനുവദിച്ചു. 20 ലക്ഷം രൂപ ചെലവഴിച്ച് 20 ലേസര്‍ പ്രിന്ററുകളും...
Read full story



