മൂടുകുലുക്കിപ്പക്ഷികളുടെ ഭ്രാന്തന്‍ പുലമ്പലുകള്‍ ഏതറ്റം വരെ പോകുമെന്നു നോക്കാം, ഇ ഡി-യെ കാണിച്ച് കിഫ്ബിയെ വിരട്ടണ്ട. – തോമസ് ഐസക്ക്.
തിരുവനന്തപുരം: വിദേശ നാണയ വിനിമയത്തിലെ ക്രമക്കേടുകള്‍, കളളപ്പണം വെളുപ്പിക്കല്‍ എന്നിവ അന്വേഷണ പരിധിയില്‍ വരുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കിഫ്ബിയിലേക്ക് എത്താന്‍ പോകുന്നുവെന്ന വാര്‍ത്തകളെ പരിഹസിച്ച് ധനമന്ത്രിതോമസ് ഐസക്ക്. 17-09-2020, വ്യാഴാഴ്ച ഫേസ്ബുക്കിലാണ് കുറിപ്പിട്ടത്. ഒന്നു കുലുക്കി നോക്കുകയാണ്. വീഴുമോ എന്നറിയാന്‍! …
മൂടുകുലുക്കിപ്പക്ഷികളുടെ ഭ്രാന്തന്‍ പുലമ്പലുകള്‍ ഏതറ്റം വരെ പോകുമെന്നു നോക്കാം, ഇ ഡി-യെ കാണിച്ച് കിഫ്ബിയെ വിരട്ടണ്ട. – തോമസ് ഐസക്ക്. Read More