തോമസ് കപ്പ്: ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം
ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റണില്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണു പുരസ്‌കാരം പ്രഖ്യാപിച്ചത്. 73 വര്‍ഷം പഴക്കമുള്ള ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നതും …
തോമസ് കപ്പ്: ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനമായി പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം Read More