കുമരനെല്ലൂർ, പോന്നോർ കോളനികൾക്കായി രണ്ട് കോടി രൂപ അനുവദിച്ചു

അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കാഞ്ചേരി മണ്ഡലത്തിലെ കോളനികളുടെ വികസനത്തിന് രണ്ട് കോടി രൂപയുടെ ഭരണാനുമതിയായി. വടക്കാഞ്ചേരി നഗരസഭയിലെ കുമരനെല്ലൂർ ഐ എച്ച് ഡി പി കോളനി, തോളൂർ പഞ്ചായത്തിലെ പോന്നോർ ഐ എച്ച് ഡി പി കോളനി എന്നിവയുടെ …

കുമരനെല്ലൂർ, പോന്നോർ കോളനികൾക്കായി രണ്ട് കോടി രൂപ അനുവദിച്ചു Read More