കൂത്തുപറമ്പ്: എക്‌സൈസ് കമ്മിഷണറുടെ ഉത്തര മേഖലാ സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരുവില്‍നിന്നു കേരളത്തിലേക്കു കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ പിടികൂടി. തലശേരി താലൂക്കില്‍ ഒളവിലം സ്വദേശി വി.കെ. ജാസി(33)മിനെയാണ് കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച്...
Read full story


