ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സ് : അ​​​പ്പീ​​​ലി​​​ന് സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു

കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ഈ​​​യാ​​​ഴ്ച സ​​​ര്‍ക്കാ​​​ര്‍ അ​​​പ്പീ​​​ല്‍ ന​​​ല്‍കി​​​യേ​​​ക്കും. അ​​​പ്പീ​​​ലി​​​ന് സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു.പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ര്‍ ന​​​ല്‍കി​​​യ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ അ​​​പ്പീ​​​ല്‍ സാ​​​ധ്യ​​​ത ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ല്‍ (ഡി​​​ജി​​​പി) ന​​​ല്‍കി​​​യ ക​​​ത്തു പ​​​രി​​​ഗ​​​ണി​​​ച്ച് സ​​​ര്‍ക്കാ​​​ര്‍ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. …

ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സ് : അ​​​പ്പീ​​​ലി​​​ന് സ​​​ര്‍ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു Read More

തയ്വാനില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

തായ്പേയ് | തയ്വാനില്‍ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി ബാധിച്ചു. തയ്വാന്റെ വടക്കുകിഴക്കന്‍ തീരദേശ നഗരമായ യിലാനില്‍ നിന്ന് ഏകദേശം 32 കി.മീ. അകലെയാണു ഭൂചലനമുണ്ടായത്. ഈ ആഴ്ചയിൽ …

തയ്വാനില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം Read More

ഹ​​​​യ​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ബി​​​​ല്ല് ഈ​​​​യാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​ക​​​​ളു​​​​ടെ​​​​യും ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​നാ​​​​യി സ്ഥാ​​​പി​​​ക്കു​​​ന്ന ഹ​​​​യ​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ സം​​​​ബ​​​​ന്ധി​​​​ച്ച ബി​​​​ല്ല് ഈ​​​​യാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ ബി​​​​ല്ലി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.2020 ലെ ​​​​ദേ​​​​ശീ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​യ​​​​ത്തി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ ബി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ …

ഹ​​​​യ​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ബി​​​​ല്ല് ഈ​​​​യാ​​​​ഴ്ച പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചേ​​​​ക്കും Read More

ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. യഥാർഥ നിയന്ത്രണരേഖയില്‍നിന്ന് (എല്‍എസി) ഇന്ത്യയും ചൈനയും സൈനികരെ പിൻവലിച്ചതിനുശേഷം നടത്തുന്ന ചർച്ചകളില്‍ അജിത് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. .2019നുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ച .2019നുശേഷം ആദ്യമായാണ് ഇന്ത്യയുടെയും ചൈനയുടെയും …

ദേശീയസുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും Read More