ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണത്തിന് പോലീസ് അനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി | ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണത്തിന് പോലീസ് അനുമതി നിഷേധിച്ചതായി ദേവാലയവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. . സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നും അവർ വ്യക്തമാക്കി. പ്രദക്ഷിണം ചര്‍ച്ച് വളപ്പില്‍ മാത്രമായി നടത്തും. . സെന്റ് മേരീസ് …

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണത്തിന് പോലീസ് അനുമതി നിഷേധിച്ചു Read More