റിപ്പോര്‍ട്ട്
കണ്ണൂർ: നൂറ്റാണ്ടുകൾക്ക് മുമ്പേ വിദേശികളെ മോഹിപ്പിച്ച കറുത്ത പൊന്നിന്റെ ഗ്രാമമാകാനൊരുങ്ങി കോട്ടയം ഗ്രാമപഞ്ചായത്ത്. മുഴുവൻ വീടുകളിലും കുരുമുളക് കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെയുണ്ടായിരുന്ന കുരുമുളക് ഗ്രാമമെന്ന പെരുമ നിലനിർത്തുകയാണ് ലക്ഷ്യം....
റിപ്പോര്‍ട്ട്
ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ അൻപതിനായിരം കുരുമുളക് തൈകൾ വിൽപനയ്ക്ക് തയ്യാറായിരിക്കുകയാണ്.  തിരുവാതിര ഞാറ്റുവേല സമയത്താണ് കേരളത്തിലെ കർഷകർ പൊതുവെ കുരുമുളക്  നാടാറ്. തൈ മണ്ണിൽ പിടിച്ചു കിട്ടാൻ...
സ്പെഷ്യൽ റിപ്പോര്‍ട്ട്
ഞാറ്റുവേലക്കാലത്തെ പറ്റി അധികമാരും അറിയാത്ത സത്യങ്ങള്‍ ധാരാളമുണ്ട്. പുതിയ തലമുറയ്ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ആ അറിവുകള്‍ പങ്കുവച്ചത് കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫസര്‍ സി രവീന്ദ്രനാഥ് ആണ്. അദ്ദേഹം ഞാറ്റുവേലയെ പറ്റി ഇങ്ങനെ വിവരിക്കുന്നു. തൃശ്ശൂരിലെ...