കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിൽ നക്ഷത്ര ജലോത്സവത്തിന് തുടക്കം

കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിൽ നക്ഷത്ര ജലോത്സവത്തിന് തുടക്കമായി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കൊട്ട വഞ്ചി നീറ്റിലിറക്കി ഉദ്ഘാടനം നിർവഹിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് മണി, ജില്ലാ …

കോട്ടയം: വാഴൂർ ഗ്രാമപഞ്ചായത്തിൽ നക്ഷത്ര ജലോത്സവത്തിന് തുടക്കം Read More