വൃക്ഷസമൃദ്ധി പദ്ധതി; വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ നട്ടത് 6,353 വൃക്ഷത്തൈകൾ
വനേതര മേഖലകളിലെ വനവൽക്കരണം ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ വൃക്ഷസമൃദ്ധി പദ്ധതിയെ സമൃദ്ധമാക്കി വടവുകോട് ബ്ലോക്ക് പഞ്ചായത്ത്. വനം – തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന പരിപാടിയിൽ 6,353 വൃക്ഷത്തൈകളാണ് ബ്ലോക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിലായി ഇതിനോടകം നട്ടുപിടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി …
വൃക്ഷസമൃദ്ധി പദ്ധതി; വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ നട്ടത് 6,353 വൃക്ഷത്തൈകൾ Read More