
റിപ്പോര്‍ട്ട്
തൃശൂര്‍: ചേര്‍പ്പ് പഴുവില്‍ തിരുവാണിക്കാവില്‍ ബസ് ഡ്രൈവറെ സദാചാരഗുണ്ടകള്‍ കൊലപ്പെടുത്തിയ കേസില്‍ പ്രധാനപ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി അത്തിക്കല്‍ വീട്ടില്‍ സുെഹെല്‍ (20), സഹോദരന്‍ ഫൈസല്‍ (25) എന്നിവരാണ് അറസ്റ്റിലായത്....
