
റിപ്പോര്‍ട്ട്
സർക്കാറിന് തിരിച്ചടി, ഗവർണർക്ക് ആശ്വാസം; വിസിമാർക്കും പ്രിയാ വർഗീസിനും നിർണായകമായി കുഫോസ് വിധി
By ന്യൂസ് ഡെസ്ക്
•
November 14, 2022
തിരുവനന്തപുരം : കെടിയു കേസിലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് കുഫോസ് (കേരള ഫിഷറീസ്&സമുദ്ര പഠന സർകവലാശാല) വിസിയെ പുറത്താക്കാൻ ഹൈക്കോടതി ഉത്തരവുമുണ്ടായത്. വിസി നിയമനങ്ങളിൽ ഗവർണർക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാറിന് കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നുള്ള വിധികൾ. സർക്കാറുമായി...
Read full story


