തൊണ്ടിമുതല്‍ കേസ് : മുന്‍ മന്ത്രി ആന്റണി രാജു എംഎല്‍എ. കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം| തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ക്രിമിനല്‍ ഗൂഢാലോചനയടക്കം അഞ്ച് ഗുരുതരമായ വകുപ്പുകള്‍ …
തൊണ്ടിമുതല്‍ കേസ് : മുന്‍ മന്ത്രി ആന്റണി രാജു എംഎല്‍എ. കുറ്റക്കാരനെന്ന് കോടതി Read More