ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സി​ല്‍ ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും യൂ​ട്യൂ​ബ​റു​മാ​യ ബ്ലെ​സ്ലി അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ല​ഭി​ച്ച പ​ണം ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യാ​ക്കി വി​ദേ​ശ​ത്ത് എ​ത്തി​ച്ച കേ​സിൽ ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും യൂ​ട്യൂ​ബ​റു​മാ​യ ബ്ലെ​സ്ലി അ​റ​സ്റ്റി​ല്‍.. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് ബ്ലെ​സ്ലി​യെ പി​ടി​കൂ​ടി​യ​ത്. കാ​ക്കൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ത​ട്ടി​പ്പ് പ​രാ​തി​യി​ലാ​ണ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് …

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് കേ​സി​ല്‍ ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും യൂ​ട്യൂ​ബ​റു​മാ​യ ബ്ലെ​സ്ലി അ​റ​സ്റ്റി​ല്‍ Read More

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മൃതദേഹം ജൂൺ 24ന് നാട്ടിലെത്തിക്കും

പത്തനംതിട്ട | അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ (39) മൃതദേഹം നാളെ( ജൂൺ 24) നാട്ടിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം രാവിലെ 11 ന് സ്വദേശമായ പുല്ലാട്ട് കൊണ്ടുവരും. തുടര്‍ന്ന് …

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച രഞ്ജിത ജി നായരുടെ മൃതദേഹം ജൂൺ 24ന് നാട്ടിലെത്തിക്കും Read More