ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ദ​സി​ൽ ത​ന്‍റെ ചി​ത്ര​വു​മാ​യി എ​ത്തി​യ കു​ട്ടി​യോ​ട് ചി​ത്രം വ​ര​ച്ച പേ​പ്പ​റി​ൽ മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. പു​ത്ത​രി​ക്ക​ണ്ട​ത്ത് ബി​ജെ​പി പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. നി​ന്‍റെ കൈ ​വേ​ദ​നി​ക്കും,നി​ന​ക്ക് എ​ല്ലാ ആ​ശി​ർ​വാ​ദ​വും ന​ൽ​കു​ന്നു ‘സ​ദ​സി​ൽ നി​ന്ന് ഒ​രു …

ഉയർത്തിപ്പിടിച്ച ചിത്രവുമായി സദസിൽ ഒരു കുട്ടി: മേ​ൽ​വി​ലാ​സം കൂ​ടി എ​ഴു​തി കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി Read More

പൂജാരി കിണറ്റിൽവീണ് മരിച്ചു: ആത്മഹത്യയെന്ന് നി​ഗമനം

കാട്ടാക്കട: തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപം മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ്‌  പോലീസിന്റെ പ്രാഥമിക നിഗമനം. കള്ളിക്കാട് മൈലക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ …

പൂജാരി കിണറ്റിൽവീണ് മരിച്ചു: ആത്മഹത്യയെന്ന് നി​ഗമനം Read More

മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി കിഫ്ബി

തിരുവനന്തപുരം | ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്നും ഇ ഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും വ്യക്തമാക്കി കിഫ്ബി. മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്നും കിഫ്ബി സി ഇ ഒ പുറപ്പെടുവിച്ച വിശദീകരണ കുറിപ്പില്‍ പറഞ്ഞു. ആര്‍ ബി ഐ നിര്‍ദേശം കൃത്യമായി പാലിച്ചു …

മസാല ബോണ്ട് വിനിയോഗത്തില്‍ ക്രമക്കേടില്ലെന്ന് വ്യക്തമാക്കി കിഫ്ബി Read More

സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ : ഓണത്തിന് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും

പത്തനംതിട്ട | മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ ഇക്കുറിയും സംസ്ഥാന സര്‍ക്കാർ ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാര്‍ഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും. അര ലിറ്റര്‍ വെളിച്ചെണ്ണയും അരക്കിലോ പഞ്ചസാരയും ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, …

സംസ്ഥാന സര്‍ക്കാരിന്റെ കരുതല്‍ : ഓണത്തിന് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കും Read More

ഷീ ഹബ്ബ് ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും

.തിരുവനന്തപുരം: ഐ.ടി സംരംഭകരായ സ്ത്രീകള്‍ക്ക് തൊഴിലിടമൊരുക്കുന്ന നഗരസഭയുടെ പദ്ധതിയായ ഷീ ഹബ്ബ് 2024 ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ആദ്യ ഷീ ഹബ്ബാണിത്. തമ്പാനൂർ ഓവർബ്രിഡ്ജിന് സമീപത്തുള്ള കോർപ്പറേഷൻ കെട്ടിടത്തിലാണ് ഷീ ഹബ്ബിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.കെട്ടിടത്തിന്റെ ജോലികളെല്ലാം പൂർത്തിയായി.ഇനി അവസാനവട്ട മിനുക്ക് …

ഷീ ഹബ്ബ് ഡിസംബറില്‍ ഉദ്ഘാടനം ചെയ്യും Read More

‘വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഡോദ്ദേശത്തോടെ, തിരിച്ചറിഞ്ഞ് സംയമനം പാലിച്ച പൊലീസിന് അഭിനന്ദനം’: മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന്‍ ആക്രമണം സംയമനത്തോടെ കൈകാര്യം ചെയ്ത പോലീസിനെ അഭിനന്ദിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. വ്യക്തമായ ഗൂഢോദ്ദേശത്തോടെ നാടിന്റെ സ്വൈര്യം തകർക്കാനായിരുന്നു ശ്രമം. പൊലീസിന് നേരെ ആക്രമണം നടന്നു. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് …

‘വിഴിഞ്ഞം ആക്രമണം വ്യക്തമായ ഗൂഡോദ്ദേശത്തോടെ, തിരിച്ചറിഞ്ഞ് സംയമനം പാലിച്ച പൊലീസിന് അഭിനന്ദനം’: മുഖ്യമന്ത്രി Read More

ദുബായിൽ വിഷപ്പുക ശ്വസിച്ച് രണ്ട് മലയാളികൾ മരിച്ചു.

തിരുവനന്തപുരം . കല്ലറക്കോണം സ്വദേശി ഉണ്ണി ഉദയൻ (22) വള്ളക്കടവ് ശ്രീ ചിത്തിര നഗർ സ്വദേശി വിനീത് അയ്യപ്പൻ (31) എന്നിരാണ് മരിച്ചത്. ദുബൈയിലെ സത്വയിലാണ് കഴിഞ്ഞ ദിവസം അപകടം ഉണ്ടായത്. ഇവർ താമസിച്ചിരുന്ന വില്ലയിലെ മുറിയിൽ ബാർബി ക്യൂ പാകം …

ദുബായിൽ വിഷപ്പുക ശ്വസിച്ച് രണ്ട് മലയാളികൾ മരിച്ചു. Read More