തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു
തൃശൂർ: തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു. 78 വയസായിരുന്നു. അർബുധ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച (28/11/2020) പുലർച്ചെയായിരുന്നു അന്ത്യം. അരനൂറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ സംഘാടകനായിരുന്നു പ്രൊഫ.എം.മാധവൻ കുട്ടി. 42 വർഷമായി തിരുവമ്പാടി ദേവസ്വം …
തൃശൂർ തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻ കുട്ടി അന്തരിച്ചു Read More