40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു

തിരുവല്ലം : തിരുവല്ലം പാച്ചല്ലൂരിൽ 40 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പുഴയിൽ മുക്കി കൊന്നു. 24- 9- 2020 വൈകിട്ട് 7 മണിയോടെയാണ് സംഭവം. തിരുവല്ലം പാച്ചല്ലൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് ദാരുണമായ കൃത്യം ചെയ്തത്. കുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും പരാതിയിലാണ് പോലീസ് …

40 ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു Read More