പോലീസ് പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ നിന്ന് ചാടിയ യുവാവിനുനെ കണ്ടെത്താനായില്ല

വൈത്തിരി (വയനാട്): ലക്കിടിയില്‍ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ കാറില്‍നിന്ന് ഇറങ്ങിയോടിയ യുവാവ് താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് ഒൻപതാം വളവിന് സമീപത്തെ വ്യൂ പോയിന്റിനടുത്തുവെച്ച് താഴേയ്ക്ക് ചാടിയത്. ഷഫീഖിനെതിരേ വേറെയും ലഹരിക്കേസുകളുണ്ടെന്നാണ് വിവരം …

പോലീസ് പരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിൽ നിന്ന് ചാടിയ യുവാവിനുനെ കണ്ടെത്താനായില്ല Read More

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം അസംബന്ധം: പി.എം.എ. സലാം

തിരൂരങ്ങാടി: ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ ഉയര്‍ന്ന ആരോപണം തികഞ്ഞ അസംബന്ധമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകളുടെയും പിന്‍ബലം ഇല്ലാത്ത ആരോപണമാണിത്. ഈ കേസില്‍ എവിടെയും ഇല്ലാതിരുന്ന ഒരു വക്കീലിന് …

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം അസംബന്ധം: പി.എം.എ. സലാം Read More

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം

തിരൂരങ്ങാടി: നിയന്ത്രണംവിട്ട കാര്‍ ഫ്രൂട്‌സ് കടയിലേക്കു പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം. കരിമ്പില്‍ സ്വദേശി അരീക്കാട്ട് ഇല്ലിക്കല്‍ യൂസുഫിന്റെ മകന്‍ അന്‍സാര്‍ (35) ആണ് മരിച്ചത്. കരിമ്പില്‍ സ്വദേശി മുക്കന്‍ ജംഷീറിന്റെ മുക്കന്‍ ഫ്രൂട്‌സ് കടയിലെ ജീവനക്കാരായിരുന്നു മരണപ്പെട്ട അന്‍സാര്‍.ജുമാ നിസ്‌കാരത്തിനായി കട …

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് പാഞ്ഞുകയറി യുവാവിന് ദാരുണാന്ത്യം Read More

മുന്നറിയിപ്പ് അവഗണിച്ച സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി

തിരൂരങ്ങാടി: മലപ്പുറം ജില്ലയില്‍ പരിശോധനകളും മുന്നറിയിപ്പുകളും കര്‍ശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടികള്‍ വരുന്നു. നിര്‍ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും കൂടുതല്‍ നടപടികളുമായാണ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയിട്ടുള്ളത്. നിരത്തുകളിലെ പരിശോധനക്ക് പുറമെ …

മുന്നറിയിപ്പ് അവഗണിച്ച സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി Read More

തീ തുപ്പുന്ന കാറിന് പിഴ 44250 രൂപ

തിരൂരങ്ങാടി: മലപ്പുറത്ത് തീപാറുന്ന കാറില്‍ കറങ്ങിയ യുവാവിന് മോട്ടോര്‍ വാഹന വകുപ്പ്ഉദ്യോഗസ്ഥരുടെ മുന്നില്‍ പെട്ടപ്പോള്‍ ഒറ്റയടിക്ക് കീശയില്‍നിന്ന് പോയത് 44,250 രൂപ. അനധികൃത മോടികൂട്ടലിനാണ് വെന്നിയൂര്‍ സ്വദേശിയായ വാഹന ഉടമയില്‍ നിന്നും മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അധികൃതര്‍ പിഴ ഈടാക്കിയത്. …

തീ തുപ്പുന്ന കാറിന് പിഴ 44250 രൂപ Read More

റോഡ് നവീകരണം: 120.30 ലക്ഷം രൂപയുടെ അനുമതി

തിരൂരങ്ങാടി: മലപ്പുറം തിരൂരങ്ങാടി നിയോജക മണ്ഡലത്തില്‍ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് 120.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. പരപ്പനങ്ങാടി നഗരസഭയിലെ പാലക്കലാംപുറം പൂത്തട്ടായി റോഡ് നവീകരണത്തിന് 43.30 ലക്ഷം രൂപയും, കുറിഞ്ഞിയില്‍ താഴം എടത്തുരുത്തി റോഡ് …

റോഡ് നവീകരണം: 120.30 ലക്ഷം രൂപയുടെ അനുമതി Read More

ബൈക്കില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിന് സമീപം ബൈക്കില്‍ പിക്കപ്പ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ അധ്യാപകനും ശിഷ്യനും മരിച്ചു. വേങ്ങര വലിയോറ അടക്കാപ്പുര ഇരുകുളം വലിയാക്കത്തൊടി സയ്യിദ് മുഹമ്മദ് കോയ എന്ന ബാപ്പുട്ടി തങ്ങളുടെ മകന്‍ അബ്ദുല്ലക്കോയ തങ്ങള്‍ ബുഖാരി സഖാഫി (46), …

ബൈക്കില്‍ പിക്കപ്പ് ലോറി ഇടിച്ച് രണ്ടുപേര്‍ മരിച്ചു Read More

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷനില്‍ അഭിമാന നേട്ടവുമായി തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. 99.55 ശതമാനം മാര്‍ക്ക് നേടിയാണ് യോഗ്യത നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് തിരൂരങ്ങാടി താലൂക്ക് …

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷനില്‍ അഭിമാന നേട്ടവുമായി തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി Read More

ഭാര്യയെ ഓഫീസിലാക്കി മടങ്ങിയ ഭര്‍ത്താവിന്‌ പോലീസ്‌ മര്‍ദ്ദനം

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക്‌ ഓഫീസ്‌ ജീവനക്കാരിയായ ഭാര്യയെ ഓഫീസിലാക്കിയിട്ട് മടങ്ങിയ ഭര്‍ത്താവിന്‌ പോലീസ്‌ മര്‍ദ്ദനം. താലൂക്ക്‌ ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി സ്വദേശി മേഖയെ രാവിലെ 9.30ന്‌ ടൗണില്‍ എത്തിച്ച്‌ മടങ്ങുകയായിരുന്നു ഭര്‍ത്താവ്‌ പ്രമോദ്‌. ഭര്‍ത്താവിന്റെ കൂടെ ബൈക്കില്‍ പരപ്പനങ്ങാടി ടൗണില്‍ എത്തിയശേഷം …

ഭാര്യയെ ഓഫീസിലാക്കി മടങ്ങിയ ഭര്‍ത്താവിന്‌ പോലീസ്‌ മര്‍ദ്ദനം Read More

സാമൂഹ്യ പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

തിരൂരങ്ങാടി : മുന്നിയുരിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ അഷറഫ് കളത്തിങ്ങല്‍ പാറയെ വാഹനം തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ മുന്നിയൂര്‍ പാറാക്കാവ് ശാന്തി നഗര്‍ സ്വദേശി ചോനാറി നിസാര്‍ (25)നെ തിരൂരങ്ങാടി പോലീസ് അറസറ്റു ചെയ്തു.നിരവധി ക്രിമിനല്‍ കേസുകളിലെ …

സാമൂഹ്യ പ്രവര്‍ത്തകനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി Read More