
റിപ്പോര്‍ട്ട്
കിടപ്പുരോഗിയായ മകന് ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി മാതാപിതാക്കള്‍. പിന്നാലെ മകന്റെ മരണവും
By ന്യൂസ് ഡെസ്ക്
•
June 2, 2021
തിരുപ്പതി: കിടപ്പുരോഗിയായ മകന് ദയാവധത്തിന് അപേക്ഷയുമായി മാതാപിതാക്കള്‍ കോടതിയിലെത്തിയതിന് പിന്നാലെ 10 വയസുകാരന് കോടതി പരിസരത്തുവച്ചുതന്നെ മരിച്ചു. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലാണ് സംഭവം. നാലുവര്‍ഷം മുമ്പ് വീടിന്റെ ടെറസില്‍ നിന്ന വീണ് കുട്ടിയുടെ തലക്കേറ്റ പരിക്കിനെ തുടര്‍ന്ന് ശരീരം തളര്‍ന്നുപോയിരുന്നു. കുട്ടിയുടെ...
Read full story

