കടബാധ്യതയെ തുടർന്ന് 50 വയസുകാരനായ കർഷകൻ ആത്മഹത്യ ചെയ്തു

തിരുനെല്ലി : വയനാട് തിരുനെല്ലിയിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. അരമംഗലം സ്വദേശിയായ 50 വയസുകാരൻ പി.കെ. തിമ്മപ്പനാണ് മരിച്ചത്. 2023 മെയ് 28ന് വീട്ടിൽ നിന്നിറങ്ങിയ തിമ്മപ്പനെ കൃഷിയിടത്തിന് സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവിധ …

കടബാധ്യതയെ തുടർന്ന് 50 വയസുകാരനായ കർഷകൻ ആത്മഹത്യ ചെയ്തു Read More

വയനാട്: മികവുത്സവം;പൊതു സാക്ഷരതാ പരീക്ഷ സമാപിച്ചു

വയനാട്: പൊതു സാക്ഷരതാ പഠിതാക്കൾക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന മികവുത്സവം” സാക്ഷരതാ പരീക്ഷയുടെ സമാപനോദ്ഘാടനം തിരുനെല്ലി ആലത്തൂർ കോളനിയിൽ ഒ. ആർ കേളു. എം എൽ എ  നിർവ്വഹിച്ചു.  മികവുത്സവം പൊതു സാക്ഷരതാ പരീക്ഷ സന്തോഷകരമായ രീതിയിലാണ് പഠിതാക്കൾക്ക് അനുഭവപ്പെട്ടതെന്നും …

വയനാട്: മികവുത്സവം;പൊതു സാക്ഷരതാ പരീക്ഷ സമാപിച്ചു Read More

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. …

തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ Read More

വയനാട്: അതിഥിയായി ഗവർണർ ; നെയ്ത്ത് തുണി തൊഴിലാളികളുടെ ഉപഹാരം

വയനാട്: കൺമുന്നിൽ നെയ്തെടുത്ത തുണിത്തരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്  ഉപഹാരമായി നൽകി വയനാട് നെയ്ത് ഗ്രാമം. തിരുനെല്ലി തൃശിലേരിയിലെ നെയ്ത് ഗ്രാമത്തിൽ വിശിഷ്ട അതിഥിയായി എത്തിയ ഗവർണർക്കാണ് അപ്രതീക്ഷിതമായി വേറിട്ടൊരു സമ്മാനം തൊഴിലാളികൾ നൽകിയത്. നെയ്തു ഗ്രാമത്തിൽ പവർ ലും പ്രവർത്തനങ്ങൾ വിശദീകരിക്കവേ …

വയനാട്: അതിഥിയായി ഗവർണർ ; നെയ്ത്ത് തുണി തൊഴിലാളികളുടെ ഉപഹാരം Read More

യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍

തിരുനെല്ലി: തൊഴിലുറപ്പ്‌ ജോലി കഴിഞ്ഞ്‌ തിരികെ വരുകയായിരുന്ന യുവതിക്കുനേരെ പീഡന ശ്രമം .പ്രതിയെ തിരുനെല്ലി പോലീസ്‌ അറസ്‌റ്റ് ‌ചെയ്‌തു. തോല്‍പ്പെട്ടി വെളളറ കോളനിയിലെ സുധീഷിനെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ടുദിവസം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. ജോലികഴിഞ്ഞ്‌ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ വഴിയില്‍ വച്ച്‌ …

യുവതിക്കുനേരെ പീഡന ശ്രമം , പ്രതി പോലീസ്‌ പിടിയില്‍ Read More

ആദിവാസി സമഗ്ര വികസന പദ്ധതി; ബാവലിയില്‍ 15 ഏക്കര്‍ നെല്‍കൃഷി

വയനാട്: തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെ എല്‍ ജി ഗ്രൂപ്പുകള്‍ തരിശ് പാടത്ത് നെല്‍കൃഷിയിറക്കി. ബാവലി പാടശേഖര സമിതിയുടെ 20 വര്‍ഷമായി കൃഷി ചെയ്യാതിരുന്ന 15 …

ആദിവാസി സമഗ്ര വികസന പദ്ധതി; ബാവലിയില്‍ 15 ഏക്കര്‍ നെല്‍കൃഷി Read More

തിരുനെല്ലിയില്‍ സാമൂഹ്യ പഠനമുറികള്‍ ഒരുങ്ങി

വയനാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെല്ലാം അടഞ്ഞപ്പോള്‍ കോളനിയില്‍ ഒറ്റപ്പെട്ടു പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി  തിരുനെല്ലിയില്‍ സാമൂഹ്യ പഠനമുറികള്‍ ഒരുങ്ങി. ബേഗൂര്‍, പനവല്ലി, പ്ലാമൂല, നാഗമനം, ഓലഞ്ചേരി, കക്കേരി കോളനികളിലായി  ഒമ്പത് സാമൂഹ്യ പഠനമുറികളുടെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ …

തിരുനെല്ലിയില്‍ സാമൂഹ്യ പഠനമുറികള്‍ ഒരുങ്ങി Read More