കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് 30 കായിക താരങ്ങൾ ഒളിമ്പിക്സ് പുരസ്കാരങ്ങൾ തിരിച്ചുനൽകും
ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒളിമ്പിക്സ് പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് 30 കായിക താരങ്ങൾ.സ്വർണമെഡൽ ജേതാക്കളടക്കം പത്മശ്രീ, അർജുന അവാർഡ് ജേതാക്കളും അവാർഡ് തിരികെ നൽകും. ഇക്കാര്യംചൂണ്ടിക്കാട്ടി ശനിയാഴ്ച സന്ദർശനത്തിന് അനുമതിതേടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതുമെന്നും കായികതാരങ്ങൾ അറിയിച്ചു. ബാസ്കറ്റ്ബോൾ …
കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് 30 കായിക താരങ്ങൾ ഒളിമ്പിക്സ് പുരസ്കാരങ്ങൾ തിരിച്ചുനൽകും Read More