തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സ്വർണക്കടത്ത് പിടിക്കപ്പെട്ടതറിഞ്ഞ് അപ്പോൾ തന്നെ അനിൽ നമ്പ്യാർ തന്നെ വിളിച്ചിരുന്നു. സ്വർണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗുവഴിയല്ലെന്ന പ്രസ്താവന കോൺസുലേറ്റ്...
Read full story