വയനാട്: വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ ആസൂത്രണ സമിതി

വയനാട്: ത്രിതല പഞ്ചായത്തുകളുടെയും വകുപ്പുകളുടെയും സംയുക്തമായ പ്രവര്‍ത്തനത്തിലൂടെ വാര്‍ഷിക പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിര്‍ദേശിച്ചു. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി പുരോഗതിയില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് സമിതിയുടെ നിര്‍ദേശം. പദ്ധതി പുരോഗതി  അവലോകന യോഗം എല്ലാ മാസവും മൂന്നാമത്തെ …

വയനാട്: വാര്‍ഷിക പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം – ജില്ലാ ആസൂത്രണ സമിതി Read More