കോവിഡ് മൂന്നാം തരംഗം: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ്
മുംബൈ: കോവിഡ് മൂന്നാം തരംഗത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 2022 ജനുവരിയില്‍ 43 ശതമാനം ഇടിഞ്ഞ് 64 ലക്ഷമായി.സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ വിമാനയാത്രയില്‍ നിന്ന് യാത്രക്കാരെ അകറ്റിയെന്ന് ഐ.സി.ആര്‍.എ. പറഞ്ഞു. 2021 ഡിസംബറില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം …
കോവിഡ് മൂന്നാം തരംഗം: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ ഇടിവ് Read More