റിപ്പോര്‍ട്ട്

കൊവാക്സിന്‍ മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചു

By ന്യൂസ് ഡെസ്ക് November 17, 2020
ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവാക്സിന്‍ മൂന്നാം ഘട്ട ട്രയല്‍ ആരംഭിച്ചു. രാജ്യത്തെ 25 കേന്ദ്രങ്ങളിലെ 26000 വോളന്റീര്‍മാരിലാണ് ട്രയല്‍ ആരംഭിച്ചത്. ഐസിഎംആറുമായുള്ള പങ്കാളിത്തതിലാണ് പരീക്ഷണം. ഇന്ത്യയിലെ കൊവിഡ് വാക്സിനായി നടത്തുന്ന ഏറ്റവും വലിയ...
Read full story