ത്രിപുരയില്‍ ബിജെപി തന്നെ ഭരണം നടത്തുമെന്ന് എക്സിറ്റ് പോള്‍
അഗര്‍ത്തല: സി പി എമ്മും കോണ്‍ഗ്രസ്സും സംഖ്യമായി മത്സരിച്ചിട്ടും ത്രിപുരയില്‍ ബി ജെ പി തന്നെ ഭരണം നടത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍. 650 മണ്ഡലങ്ങളുള്ള ത്രിപുരയില്‍ 36 മുതല്‍ 45 സീറ്റ് വരെ നേടുമെന്നാണ് ഇന്ത്യാ ടുഡേ- ആക്സിസ് …
ത്രിപുരയില്‍ ബിജെപി തന്നെ ഭരണം നടത്തുമെന്ന് എക്സിറ്റ് പോള്‍ Read More