കണ്ണൂരിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം
കണ്ണൂർ: പാനൂരിനടുത്ത് പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം. ഓഫീസിനുള്ളിലെ കൊടിതൊരണങ്ങളും നേതാക്കളുടെ ചിത്രങ്ങളും കത്തിനശിച്ചനിലയിൽ കണ്ടെത്തി. പാറാട് ടൗൺ ബ്രാഞ്ച് ഓഫീസിനുള്ളിലാണ് സാധനങ്ങളെല്ലാം തീയിട്ട് നശിപ്പിച്ചനിലയിൽ കണ്ടെത്തിയത്. സിപിഎമ്മിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. . …
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം Read More