കണ്ണൂർ തില്ലങ്കേരി ഇനി സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത്
കണ്ണൂർ: സമ്പൂര്‍ണ തരിശുരഹിത ഗ്രാമത്തിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന തില്ലങ്കേരി ഗ്രാമപഞ്ചായത്തിന് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് എന്ന നേട്ടം കൂടി. ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം, ഹരിത കര്‍മ്മ സേന പ്രവര്‍ത്തനം, അജൈവ മാലിന്യശേഖരണ കേന്ദ്രം സ്ഥാപിക്കല്‍, ബ്ലോക്ക്തല ആര്‍ ആര്‍ എഫ് കേന്ദ്രം …
കണ്ണൂർ തില്ലങ്കേരി ഇനി സമ്പൂര്‍ണ ശുചിത്വ ഗ്രാമപഞ്ചായത്ത് Read More