കോഴിക്കോട്​: യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

കോഴിക്കോട്​: പ്രമുഖ സാഹിത്യകാരനായിരുന്ന പരേതനായ യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 17/05/21 തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. തിക്കോടി പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മൃതദേഹം തിക്കോടി മീത്തലെപള്ളി ഖബർസ്ഥാനിൽ മറവ് …

കോഴിക്കോട്​: യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി Read More