മോഷണ മുതല്‍ വിഴുങ്ങിയ പ്രതി പോലീസ് കാവലോടെ മെഡിക്കല്‍ കോളേജില്‍
തിരുവനന്തപുരം: പിടിപെടുമെന്നായപ്പോള്‍ പ്രതി തൊണ്ടി മുതല്‍ വിഴുങ്ങി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ കാര്യമല്ല പറയുന്നത്. തമ്പനൂര്‍ ബസ്റ്റാന്റിലാണ് സംഭവം. ബസ് കയറാന്‍ കാത്തുനിന്നിരുന്ന വീട്ടമ്മയുടെ ചുമലില്‍ ഉറങ്ങി കിടന്നിരുന്ന മൂന്നുവയസുകാരിയുടെ നാലര ഗ്രാം വരുന്ന സ്വര്‍ണ്ണ പാദസരമാണ് മോഷ്ടാവ് വിഴുങ്ങിയത്. …
മോഷണ മുതല്‍ വിഴുങ്ങിയ പ്രതി പോലീസ് കാവലോടെ മെഡിക്കല്‍ കോളേജില്‍ Read More