കുട്ടികള്‍ ഉള്‍പ്പെടയുളള മോഷണ സംഘം പിടിയില്‍
റിപ്പോര്‍ട്ട്

കുട്ടികള്‍ ഉള്‍പ്പെടയുളള മോഷണ സംഘം പിടിയില്‍

By ന്യൂസ് ഡെസ്ക് June 10, 2021
കോഴിക്കോട്‌: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കുട്ടികളുള്‍പ്പെടയുളള മോഷണ സംഘം പിടിയിലായി. കക്കോടി മക്കടയോഗിമഠത്തില്‍ ജിഷ്‌ണു(18), മക്കട ബദിരൂര്‍ ചെമ്പോലിപറമ്പില്‍ ധ്രുപന്‍ (19) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. കൂടാതെ കരുവിശേരി സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചുവരുത്തുകയും ചെയ്‌തു. കോഴിക്കോട്‌ സിറ്റി ഡെപ്യൂട്ടി...
Read full story