ഒരുദിവസം മൂന്ന്‌ മോഷണങ്ങള്‍ : പ്രതിയെ പോലീസ്‌ സാഹസികമായി പിടികൂടി

കൊച്ചി : ഒരു ദിവസം മൂന്നുമോഷണങ്ങള്‍ നടത്തിയ പ്രതിയെ പോലീസ്‌ സാഹസികമായി പിന്തുടര്‍ന്ന്‌ പിടികൂടി. കോട്ടയം മീനച്ചില്‍ കിടങ്ങൂര്‍ ക്ഷേത്രതത്തിന്‌ സമീപം തെക്കേമഠത്തില്‍ വീട്ടില്‍ വോണുഗോപാല്‍(50)നെയാണ്‌ ജില്ലാ പോലീസ്‌ മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം മണിക്കൂറുകള്‍ക്കുളളളില്‍ പിടികൂടിയത്‌. 2021 …

ഒരുദിവസം മൂന്ന്‌ മോഷണങ്ങള്‍ : പ്രതിയെ പോലീസ്‌ സാഹസികമായി പിടികൂടി Read More