യുവതീ യുവാക്കൾക്ക് വിവാഹ ഡയറിയുമായി തിടനാട് പഞ്ചായത്ത്
തിടനാട് : അവിവാഹിതരായ യുവതീ യുവാക്കൾക്ക് മാര്യേജ് ഡയറിയുമായി തിടനാട് പഞ്ചായത്ത്. പഞ്ചായത്തിലുള്ളവർക്ക് പുറമേ കേരളത്തിലെവിടെയുമുള്ള യുവതീയുവാക്കൾക്ക് ഇവിടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ആരംഭഘട്ടത്തിൽ പഞ്ചായത്തംഗങ്ങൾ നേരിട്ടാണ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നത്. ഓരോ രജിസ്ട്രേഷനും വിശദമായി പരിശോധിച്ച് അനുയോജ്യമായ വ്യക്തികളെ തമ്മിൽ …