
തിയാഗോ സിൽവ ചെൽസിയിലെത്തി
ലണ്ടൻ: ഫ്രഞ്ച് ക്ലബ്ബ് പി എസ് ജിയുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് ബ്രസീലിയൻ താരം തിയാഗോ സിൽവ ചെൽസിയുമായി കരാറിൽ എത്തി. ഒരു വർഷത്തേക്കാണ് കരാർ. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരായ കളിയില്‍ പിഎസ്ജിയെ നയിച്ചത് സില്‍വയായിരുന്നു. എട്ടുവര്‍ഷം അവര്‍ക്കായി …
തിയാഗോ സിൽവ ചെൽസിയിലെത്തി Read More