ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ‘വരവിളി’ സാംസ്‌കാരിക പരിപാടി 29 മുതൽ
ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് ഒന്നുവരെ ‘വരവിളി’ എന്ന പേരിൽ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമവും …
ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ‘വരവിളി’ സാംസ്‌കാരിക പരിപാടി 29 മുതൽ Read More