യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ പരിഹസിച്ച് സിപിഎം നേതാവ് തോമസ് ഐസക്ക്
തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ മുതിർന്ന സിപിഎം നേതാവ് തോമസ് ഐസക്കിന്റെ പരിഹാസം കോമാളി വേഷം കെട്ടുന്ന ഇത്തരം നടന്മാരെ സ്ഥാനാർത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം . പാലക്കാട് യുഡിഎഫിനെ എല്‍ഡിഎഫ് …
യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ പരിഹസിച്ച് സിപിഎം നേതാവ് തോമസ് ഐസക്ക് Read More