ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ

പാലക്കാട് | ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി വന്നത്. പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം. രാത്രി പെരുവഴിയിലായ …

ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് വീട്ടുകാരെ അകത്ത് കയറ്റി ഡി വൈ എഫ് ഐ Read More

ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​ൺ​​ഗ്ര​​സ്-ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് യാ​​തൊ​​രു ഭീ​​ഷ​​ണി​​യു​​മി​​ല്ലെ​​ന്ന് ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ ഡി​​എം​​കെ​​യു​​മാ​​യു​​ള്ള സ​​ഖ്യ​​ത്തി​​ൽ അ​​ടി​​യു​​റ​​ച്ചു നി​​ൽ​​ക്കു​​മെ​​ന്ന് ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ.കോ​​ൺ​​ഗ്ര​​സ്-ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് യാ​​തൊ​​രു ഭീ​​ഷ​​ണി​​യു​​മി​​ല്ലെ​​ന്നും അ​​ന്ത​​സു​​റ്റ രീ​​തി​​യി​​ൽ സീ​​റ്റ് ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. കോ​​ൺ​​ഗ്ര​​സ് ആ​​സ്ഥാ​​ന​​മാ​​യ സ​​ത്യ​​മൂ​​ർ​​ത്തി ഭ​​വ​​നി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ടി​​വി​​കെ​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്ന തരത്തിൽ …

ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​ൺ​​ഗ്ര​​സ്-ഡി​​എം​​കെ സ​​ഖ്യ​​ത്തി​​ന് യാ​​തൊ​​രു ഭീ​​ഷ​​ണി​​യു​​മി​​ല്ലെ​​ന്ന് ടി​​എ​​ൻ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ. ​​സെ​​ൽ​​വ​​പെ​​രു​​ത​​ഗൈ Read More

ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം

.കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക, മ​​​​താ​​​​ന്ത​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു വ​​​​ലി​​​​യ സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ണ്ടെ​​​​ന്നും ഇ​​​​രു​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സാം​​​​സ്കാ​​​​രി​​​​ക​​​​മാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ജ​​​​ർ​​​​മ​​​​നി​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം അഭിപ്രായ പ്പെട്ടു. വ്യ​​​ക്തി​​​​സ്വാ​​​​ത​​​​ന്ത്ര്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ജ​​​​ർ​​​​മ​​​​ൻ ന​​​​യ​​​​മെ​​​​ന്നും ത​​​​ങ്ങ​​​​ൾ മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​വ​​​​ർ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തെ​​​​യും …

ഇ​​​​ന്ത്യ​​​​യും ജ​​​​ർ​​​​മ​​​​നി​​​​യും ത​​​​മ്മി​​​​ൽ സാം​​​​സ്കാ​​​​രി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ജ​​​​ർ​​​​മ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സം​​​​ഘം Read More

പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ വൈകിയെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി

കൊച്ചി: പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ എത്താന്‍ വൈകിയതിന് എറണാകുളം ജില്ലയിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടി. പത്ത് കി.മീറ്റര്‍ ദൂരം ഓടി വീഡിയോ എടുത്ത് അയക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട് എസ്.എച്ച്.ഒമാര്‍ക്കും ഒരു വനിതാ എസ്‌ഐയ്ക്കുമാണ് ശിക്ഷാ നടപടി നേരിടേണ്ടിവന്നത്. എറണാകുളം …

പ്രതിമാസ ക്രൈം കോണ്‍ഫറന്‍സില്‍ വൈകിയെത്തിയ പോലീസുകാര്‍ക്കെതിരെ നടപടി Read More