
റിപ്പോര്‍ട്ട്
വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ കരക്ക് കയറ്റി ഗവി വനത്തില്‍ തുറന്നുവിട്ടു
By ന്യൂസ് ഡെസ്ക്
•
December 31, 2025
കോന്നി | ചിറ്റാര്‍ വില്ലൂന്നിപ്പാറയില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ കടുവയെ പതിനാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കരക്ക് കയറ്റി. കടുവയെ ഗവി വനത്തില്‍ തുറന്നുവിട്ടു. വില്ലൂന്നിപാറ കൊല്ലന്‍പറമ്പില്‍ സദാശിവന്റെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കടുവ വീണത്....
Read full story

