വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതം

തിരുവനന്തപുരം| തിരുവനന്തപുരം വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശരീരഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണ്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്മീറിന്റെ മരണം …

വിളപ്പിൽശാലയിൽ മരിച്ച ബിസ്മീറിന്റെ മരണകാരണം ഹൃദയാഘാതം Read More

ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്ക് സ്വാ​ഗതം ചെയ്ത് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ

.ആലപ്പുഴ: ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്കും സി.പി.എമ്മിലേക്കും സ്വാഗതം ചെയ്യുകയാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ. .പിന്നാക്കക്കാരുടെ ക്ഷേമത്തിനായാണ് ബി.ഡി.ജെ.എസ്. രൂപം കൊണ്ടത്. എന്നാൽ, മുന്നാക്കക്കാർക്കും പ്രാധാന്യം നൽകുന്ന എൻ.ഡി.എ.യിൽ അവർക്കു നീതി കിട്ടുന്നില്ല. .മുന്നാക്കക്കാരുടെ അടിമകളായി മാറ്റാനാണു നോക്കിയത്. സവർണരായ …

ബി.ഡി.ജെ.എസ്. അംഗങ്ങളെ ഇടതുപക്ഷത്തേക്ക് സ്വാ​ഗതം ചെയ്ത് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ Read More