
റിപ്പോര്‍ട്ട്
പാരീസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
By ന്യൂസ് ഡെസ്ക്
•
February 12, 2025
പാരീസ്: പാരീസില്‍ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിള്‍ സിഇഒ. കൂടിക്കാഴ്‌ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സുന്ദർ പിച്ചെ പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ചു.ഇരുവരും...
Read full story

