തി​രു​വ​ന​ന്ത​പു​രം: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കെ​ത്തി​യ​വ​രു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ‌. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മീ​ന, റോ​സ്ലി, ശാ​ന്തി, മീ​നാ​ക്ഷി എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പൊ​ങ്കാ​ല​യി​ടാ​നെ​ന്ന വ്യാ​ജേ​ന ത​ല​സ്ഥാ​ന​ത്തെ​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ ന​ട​ത്തി​യ മോ​ഷ​ണ...
ഗു​ജ​റാ​ത്ത്: ഒ​ളി​ച്ചോ​ടി​യെ​ത്തി​യ ക​മി​താ​ക്ക​ളെ ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​യി​ൽ ക​ട​ക്കു​ന്ന​തി​നി​ടെ ബി​എ​സ്എ​ഫ് പി​ടി​കൂ​ടി. പോ​പ​ത് കു​മാ​ർ (24), ഗൗ​രി (20) എ​ന്നി​വ​രെ​യാ​ണ് ബി​എ​സ്എ​ഫ് പി​ടി​കൂ​ടി പോ​ലീ​സി​ന് കൈ​മാ​റി​യ​ത്. പാ​ക്കി​സ്ഥാ​നി​ൽ നി​ന്ന് രാ​ത്രി മു​ഴു​വ​ൻ ന​ട​ന്ന‍ാ​ണ് ഇ​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്....
കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്: ക​​​​മു​​​​കി​​​​ന്‍​തോ​​​​ട്ട​​​​ത്തി​​​​ലെ കു​​​​ള​​​​ത്തി​​​​ല്‍ വീ​​​​ണ പു​​​​ലി​​​​യെ കൂ​​​​ട്ടി​​​​ലാ​​​​ക്കി. പു​​​​ല്ലൂ​​​​ര്‍-​​​​പെ​​​​രി​​​​യ പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ കൊ​​​​ട​​​​വ​​​​ലം നീ​​​​ര​​​​ളം​​​​കൈ​​​​യി​​​​ലെ മ​​​​ധു​​​​വി​​​​ന്‍റെ പ​​​റ​​​മ്പി​​​ലെ ഏ​​​​ഴു മീ​​​​റ്റ​​​​റോ​​​​ളം താ​​​​ഴ്ച​​​​യു​​​​ള്ള കു​​​​ള​​​​ത്തി​​​​ലാ​​​​ണ് മൂ​​​​ന്ന​​​​ര​ വ​​​​യ​​​​സ് പ്രാ​​​​യ​​​​മു​​​​ള്ള പു​​​​ലി വീ​​​​ണ​​​​ത്. നവംബർ 23 ഞായറാഴ്ച വൈ​​​​കു​​​​ന്നേ​​​​രം...
കൊച്ചി | കൊച്ചിയിൽ മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാർ (32) ആണ് മെട്രോ ട്രാക്കിൽ കയറി റോഡിലേക്ക് ചാടി ആത്യമഹത്യ നടത്തിയത്. തൃപ്പൂണിത്തുറയ്ക്കും കടവന്ത്രക്കുമിടയിൽ...