ക്യാമ്പസുകളിൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം : സ്പീക്കർ എ എൻ ഷംസീർ
ക്യാമ്പസുകളിൽ ലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ. ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി അണിചേരണമെന്നും അദ്ദേഹം പറഞ്ഞു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജിൽ കേരള നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ ആസാദി കാ …
ക്യാമ്പസുകളിൽ ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം : സ്പീക്കർ എ എൻ ഷംസീർ Read More